Change of Classrooms For S8 EC, S6 EC & S4 EC
The following classroom rearrangements are made with effect from 27th February 2023. S8 EC - 401 Main BlockS6 EC - 415 Main BlockS4 EC - 205 New Block
The following classroom rearrangements are made with effect from 27th February 2023. S8 EC - 401 Main BlockS6 EC - 415 Main BlockS4 EC - 205 New Block
The following classroom rearrangements are made with effect from 27th February 2023. S8 CS - 419 Main BlockS4 CS - 208 New Block
14th November 2022 Team Astra conducted an Engine Overhauling Workshop, in collaboration with ASME CEA on 14th November 2022, at SDPK Hall of the Mechanical Block. The session started at…
ഐ.എച്ച്.ആർ.ഡിയുടെ ഇൻഫർമേഷൻ സെന്റർ
(Call Centre)
No 8547005000
കേരളത്തിലുടനീളം 14 ജില്ലകളിലുമായി ഐ.എച്ച്.ആർ.ഡിയുടെ എൺപത്തിയേഴു വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള വിവിധ കോഴ്സുകളുടെ വിവരങ്ങൾ ഈ കാൾ സെന്ററിലൂടെ ലഭ്യമാകുന്നതാണു്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയ നിവാരണത്തിനായി ആരംഭിച്ച കാൾ സെന്ററിൽ, ഐ.എച്ച്.ആർ.ഡി യുടെ വിവിധ സ്ട്രീമുകളായ എഞ്ചിനീയറിംഗ് കോളേജ് (9), അപ്പ്ളൈഡ് സയൻസ് കോളേജ് (46), പോളിടെക്നിക് കോളേജ് (7), ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ (15) എന്നിവയിലെ കോഴ്സുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകുന്നതാണു്. എഞ്ചിനീയറിംഗ് കോളേജുകളിൽ നടത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, എംബഡഡ്ഡ് സിസ്റ്റംസ്, റോബോട്ടിക്സ്, വി.എൽ.എസ്.ഐ ഉൾപ്പടെയുള്ള പുതു തലമുറ സാങ്കേതിക വിഷയങ്ങളിൽ ബി.ടെക്, എം.ടെക്, ബി.ബി.എ, ബി.സി.എ, എം.സി.എ കോഴ്സുകൾ; അപ്പ്ളൈഡ് സയൻസ് കോളേജുകളിൽ നടത്തുന്ന വിവിധ സ്പെഷ്യലൈസേഷനുകളോട് കൂടിയ സയൻസ്/ആർട്സ്/കോമേഴ്സ് വിഷയങ്ങളിൽ ഉള്ള നാല് വർഷ ഓണേഴ്സ് ബിരുദ കോഴ്സുകൾ, ബിരുദാനന്തര കോഴ്സുകൾ, ഇന്റഗ്രേറ്റഡ് എം.എസ്.സി കോഴ്സുകൾ; പോളിടെക്നിക് കോളേജുകളിൽ നടത്തുന്ന വിവിധ എഞ്ചിനീയറിംഗ് വിഷയങ്ങളിൽ ഉള്ള ഡിപ്ലോമ കോഴ്സുകൾ; ടെക്നിക്കൽ വിഷയങ്ങൾ അടങ്ങിയ ഹൈ സ്കൂൾ – ഹയർ സെക്കൻഡറി സ്കൂൾ കോഴ്സുകൾ എന്നിവയിലെ അഡ്മിഷൻ നടപടിക്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾ കാൾ സെന്റർ മുഖേന ലഭ്യമാകുന്നത്.
8547005000 എന്ന കാൾ സെന്റർ മൊബൈൽ നമ്പറിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വിവിധ കോഴ്സുകളും അവ നടത്തുന്ന സ്ഥാപനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾ ലഭ്യമാകുന്നതാണ്. പ്രസ്തുത നമ്പറിൽ whatsapp മുഖേനയും വിവരങ്ങൾ അറിയാവുന്നതാണ്.
ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള അടൂർ എഞ്ചിനിയറിംഗ് കോളേജിൽ ഒന്നാം വർഷ ബി.ടെക് ഇലക്ട്രോണിക്സ് & കമ്മൂണിക്കേഷൻ എഞ്ചിനിയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് , കമ്പ്യൂട്ടർ സയൻസ് & എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനിയറിംഗ് (ഡേറ്റാ സയൻസ്) എന്നീ ബ്രാഞ്ചുകളിലേക്കും KEAM 24 ന് ശേഷം പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് പേരു റജിസ്റ്റർ ചെയ്യാവുന്നതാണ്.
വിശദവിവരങ്ങൾക്ക്: ഫോൺ നമ്പർ:
94465 27757, 94474 84345